കോട്ടയം: അച്ചായന്‍സ് ഗോള്‍ഡിന്റെ 46-ാമത് ഷോറൂം തൊടുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനുസമീപം അച്ചായന്‍സ് ജെജിഎസ് ബില്‍ഡിംഗില്‍ പ്രവര്‍ത്തനമാരംഭിച്ചു.
അച്ചായന്‍സ് ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ടോണി വര്ക്കിച്ചന്, ചലച്ചിത്രതാരങ്ങളായ എസ്തേര്‍, അന്‍സിബ, അച്ചായന്‍സ് ഗോള്‍ഡ് ജനറല്‍ മാനേജര്‍ ഷിനില്‍ കുര്യന് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.ഗായകന് ജാസി ഗിഫ്റ്റും സംഘവും അവതരിപ്പിച്ച സംഗീത പരിപാടിയും ഉണ്ടായിരുന്നു.